News Then
-
India
24 മണിക്കൂറിനിടെ 8,865 പുതിയ കോവിഡ് കേസുകള്‍; 197 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 8,865 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,44,56,401 പേര്‍ക്കാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 197…
Read More » -
Movie
‘ഡിസ്നി ഡേ’യിൽ ഹോട്ട്സ്റ്റാറിൽ റിലീസാകുന്ന ആദ്യ മലയാള സിനിമയായി ‘കനകം കാമിനി കലഹം’
ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ വീഡിയോ സ്ട്രീമിങ് പ്ലാറ്റഫോമായ ഡിസ്നി+ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിനെത്തിയ ആദ്യ മലയാള സിനിമയായി കനകം കാമിനി കലഹം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എഴുതി സംവിധാനം…
Read More » -
Kerala
ഇടുക്കിയിൽ കാട്ടാനക്കൂട്ടത്തിന്റെ തേർവാഴ്ച
അടിമാലി: രാജകുമാരി പഞ്ചായത്തിലെ മുതുവാക്കുടി, വാതുക്കാപ്പ് മേഖലയില്‍ ഞായറാഴ്ച രാത്രിയോടെ ഇറങ്ങിയ കാട്ടാനക്കൂട്ടം ജനങ്ങളിൽ ഭീതി പരത്തി തേർവാഴ്ച തുടരുന്നു.രണ്ട് കുഞ്ഞുങ്ങളടക്കം ഏഴ് കാട്ടാനകളാണ് എത്തിയത്. പ്രദേശത്ത്…
Read More » -
Kerala
യുവതിക്ക് ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു; യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു
തിരുവാരൂര്‍: യുവതിക്ക് ബൈക്കില്‍ ലിഫ്റ്റ് കൊടുത്തതിന് പിറകെ ഒരുസംഘം യുവാവിനെ നടുറോഡിലിട്ടു വെട്ടിക്കൊന്നു. തമിഴ്നാട് തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്തെ കുമരേശനെന്ന പൊതുപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. കാട്ടൂര്‍ അകതിയെന്നൂരിലെ…
Read More » -
Kerala
നീരൊഴുക്ക് ശക്തം; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.45 അടി പിന്നിട്ടു
തൊടുപുഴ: കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധന. രാത്രിയോടെ ജലനിരപ്പ് 140.45 അടി പിന്നിട്ടു. വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചതോടെയാണ് നീരൊഴുക്ക് ശക്തമായത്. ജലനിരപ്പ്…
Read More » -
Movie
ജയസൂര്യയുടെ ” ജോണ്‍ ലൂതര്‍ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
ജയസൂര്യ,ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ജോണ്‍ ലൂതര്‍ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read More » -
India
ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന്
ഡല്‍ഹിയിലെ വായു മലിനീകരണം തടയാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ യോഗത്തില്‍…
Read More » -
Kerala
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു. 78 വയസ്സായിരുന്നു.ഇന്ന് പുലർച്ച മുഴുപ്പിലങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യംവാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 4,547 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 4,547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226,…
Read More » -
Kerala
കനത്ത മഴ; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി
ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു.
Read More »