Web Desk
-
Breaking News
അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത് ടിനിടോമും മറ്റ് ചിലരും കാരണമെന്ന് അൻസിബ ഹസൻ; ‘വഴി വിട്ട ബന്ധങ്ങൾ എനിക്കുണ്ടെന്നു പറഞ്ഞു പരത്തുന്നു; അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു‘
കൊച്ചി: നടന് ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അന്‍സിബ ഹസന്. അമ്മയില്‍ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍ തുടങ്ങിയതാണെന്ന് അന്‍സിബ പറഞ്ഞു. ഒരു…
Read More » -
Breaking News
‘മൈസൂരുവില്‍ നിന്ന് ബത്തേരിയിലേക്ക് രാത്രി കാറില്‍ വരുന്നതിനിടെ ഒരു സംഘം തട്ടിക്കൊണ്ടുപോയി, മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും കൈക്കലാക്കി, മർദ്ദിച്ചവശനാക്കി വഴിയരികിൽ തള്ളിയിട്ടു‘- പരാതിയുമായി യുവാവ്
സുല്‍ത്താന്‍ ബത്തേരി: മൈസൂരുവില്‍ നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെ മലയാളി യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. സുല്‍ത്താന്‍ബത്തേരി കാരക്കണ്ടി സ്വദേശി…
Read More » -
Breaking News
കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്സ് റേ ഫിലിമില്ല; രോഗികൾ ഡോക്ടറെ എക്സറെ കാണിക്കുന്നത് ഫോണിൽ ഫോട്ടോയെടുത്ത്!
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എക്സറേ ഫിലിമുകളുടെ ക്ഷാമം രൂക്ഷമായതോടെ രോഗികള്‍ക്ക് പരിശോധനാഫലങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി നല്കുന്ന സാഹചര്യം. കമ്പ്യൂട്ടറില്‍ പ്രദര്‍ശിപ്പിക്കുന്ന എക്സറേ ചിത്രങ്ങള്‍ രോഗികളുടെ…
Read More » -
Kerala
കോമഡിയും ആക്ഷനും സമന്വയിപ്പിച്ച റിവഞ്ച് ത്രില്ലർ – ഇല്ലിക്കൽ റിവഞ്ച്; ഫസ്റ്റ് ലുക്ക് പുറത്ത്
എ ടി സിനിമാസിൻ്റെ ബാനറിൽ ഗോകുലം തുളസീധരൻ നിർമ്മിച്ച് സത്യദാസ് കാഞ്ഞിരംകുളം രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ” ഇല്ലിക്കൽ റിവഞ്ച്” എന്ന സിനിമയുടെ ആദ്യ പോസ്റ്റർ,…
Read More » -
Breaking News
‘സ്ത്രീകളുടെ സൗജന്യ കെഎസ്ആർടിസി യാത്ര വോട്ട് നേടാൻ പ്രഖ്യാപിച്ചതല്ല; സ്ത്രീ ക്ഷേമത്തിന് സർക്കാർ നൽകുന്ന പിന്തുണയുടെ ഭാഗം; പദ്ധതി ജൂൺ 15 മുതൽ‘: മന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയിൽ കൂടുതൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. ജൂൺ 15 മുതൽ സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും…
Read More » -
Breaking News
ബെംഗളൂരിൽ മലയാളി വിദ്യാർത്ഥിയെ ബലാത്സംഗം പ്രതി പോലീസ് പിടിയിൽ; കണ്ടെത്തിയത് വയനാട്ടിൽ നിന്ന്
ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി യുവതിയെ ബലാത്സംഗം ബലാത്സംഗം കേസിൽ ഒന്നാംപ്രതി അറസ്റ്റിലായി. സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെ കർണാടക പൊലീസ് വയനാട്ടിൽ നിന്ന് പിടികൂടി ബെംഗളൂരുവിലെത്തിച്ചതായാണ്…
Read More » -
Breaking News
ഇറാനെതിരെ വീണ്ടും ആയുധമെടുക്കാൻ അമേരിക്ക? ദേശീയ സുരക്ഷാ സംഘത്തിന്റെ ഉന്നതതല യോഗം വിളിച്ച് ട്രംപ്; പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികളും റദ്ദാക്കി
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടി വീണ്ടും പരിഗണിച്ചേക്കാമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ ദേശീയ സുരക്ഷാ സംഘത്തിന്റെ ഉന്നതതല യോഗം വിളിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നയതന്ത്ര ചർച്ചകൾ…
Read More » -
Breaking News
തൃശ്ശൂരിൽ ആന ഇടഞ്ഞു; വാഹനങ്ങളും വീടുകളുടെ ഗേറ്റും ഷീറ്റുമെല്ലാം തകർത്തു; പട്ടിയെ കണ്ട് പേടിച്ചാണ് ആന ഇടഞ്ഞതെന്ന് പാപ്പാൻ; തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ ആന ഇടഞ്ഞു. ശിവലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ടൗൺ ഹാൾ പരിസരത്തുനിന്ന് ഇടഞ്ഞ് ഓടിയത്. സമീപത്ത് ഉണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും ആന തകർത്തു. …
Read More » -
Breaking News
‘സ്കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ “യെസ് സർ/യെസ് മാം” എന്നതിനുപകരം “ജയ് ശ്രീറാം”എന്ന് മറുപടി നൽകണം!! ആളുകൾക്ക് കുങ്കുമനിറത്തിലുള്ള തലപ്പാവും ഷാളും ധരിക്കാം’- പുതിയ നിർദേശവുമായി ബിജെപി എംഎൽഎ, ‘വിദ്യാർത്ഥികൾ ധരിക്കണം, എന്ത് വിളിക്കണമെന്ന് നിർദ്ദേശിക്കാൻ ഇവർക്ക് എന്ത് അധികാരം? വിദ്യാലയം രാഷ്ട്രീയ- മതപരമായ ചടങ്ങുകൾക്കുള്ള വേദിയാക്കരുത്’- കോൺഗ്രസ്
ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിഷയത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം വീണ്ടും ശക്തമാകുന്നതിനിടെ സ്കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ “യെസ് സർ/യെസ് മാം” എന്നതിനുപകരം “ജയ് ശ്രീറാം” എന്ന്…
Read More »
