കര തൊടാനൊരുങ്ങി നിവാര്‍: തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശം

  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച തീരം തൊടുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇതോടെ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും ഇപ്പോഴും പരക്കെ മഴ പെയ്യുന്നുണ്ട്.…

View More കര തൊടാനൊരുങ്ങി നിവാര്‍: തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശം

പ്രതീക്ഷയോടെ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയെന്നാണ് പുറത്ത് വരുന്ന വിവരം. അതോറിറ്റിയുടെ അംഗീകാരം ലഭിക്കുക എന്നതാണ് ഇനി മുന്‍പിലുള്ള…

View More പ്രതീക്ഷയോടെ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍

സെക്രട്ടറി കൂലിക്കാരന്‍ മാത്രം, പിന്നില്‍ വന്‍ ശക്തികള്‍

നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച എം.എല്‍.എ ഗണേഷ് കുമാറിന്റെ സെക്രട്ടറി വെറും കൂലിക്കാരന്‍ മാത്രമെന്ന് കേസിലെ മാപ്പ്് സാക്ഷി. പ്രദീപിനെ മറയാക്കി വന്‍ സംഘം കേസില്‍ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നും മാപ്പ്…

View More സെക്രട്ടറി കൂലിക്കാരന്‍ മാത്രം, പിന്നില്‍ വന്‍ ശക്തികള്‍

നമിതയുടെ ചിത്രത്തിന് അത്ഭുതകിണറൊഴുക്കി അനില്‍ കുമ്പഴയും സംഘവും

സിനിമ ഇല്ലാത്തതിനെ ഉണ്ടെന്നു തോന്നിപ്പിക്കുന്ന, അയഥാര്‍ത്ഥ്യമായൊന്നിനെ യാഥാര്‍ത്ഥ്യമെന്ന് വിശ്വസിപ്പിക്കുന്ന കലയാണ്. തിരശ്ശീലയില്‍ വലിയ കൊട്ടാരങ്ങളും, യുദ്ധക്കളവും, ബംഗ്ലാവുമൊക്കെ കണ്ട് കൈയ്യടിക്കുന്ന നമ്മള്‍ അത് ഉണ്ടാക്കിയെടുക്കാന്‍ കഷ്ടപ്പെട്ട കുറേ മനുഷ്യരുടെ അധ്വാനം പലപ്പോഴും കാണാറില്ല. ഒരു…

View More നമിതയുടെ ചിത്രത്തിന് അത്ഭുതകിണറൊഴുക്കി അനില്‍ കുമ്പഴയും സംഘവും

പുതിയ ലുക്കില്‍ ലിച്ചി

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ച താരമാണ് അന്ന രേഷ്മ രാജന്‍. ചിത്രത്തിലെ ലിച്ചി കഥാപാത്രം അത്രത്തോളം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയിരുന്നു. പിന്നീട് അന്ന രേഷ്മ മോഹന്‍ലാലിന്റെയടക്കം നായികയായി…

View More പുതിയ ലുക്കില്‍ ലിച്ചി

ബിജെപി സ്ഥാനാര്‍ത്ഥിക്ക് സുരേഷ് ഗോപിയുടെ സ്‌നേഹസമ്മാനം

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പതിനൊന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. അസാം സ്വദേശി മുണ്‍മിക് ആണ് ഇരിട്ടിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്നത് കൗതുകത്തോടെയാണ് മലയാളികള്‍ ഏവരും നോക്കിക്കണ്ടത്. ഇപ്പോഴിതാ മുണ്‍മിക്കിനെ തേടി…

View More ബിജെപി സ്ഥാനാര്‍ത്ഥിക്ക് സുരേഷ് ഗോപിയുടെ സ്‌നേഹസമ്മാനം

മാധ്യമ മാരണ ഓര്‍ഡിന്‍സ് നടപ്പിലാക്കില്ലന്ന മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പ്: രമേശ് ചെന്നിത്തല, ഭേദഗതിപിന്‍വലിക്കുകയാണ് വേണ്ടത്.

തിരുവനന്തപുരം:മുഖ്യധാരാ- സാമൂഹ്യ മാധ്യമങ്ങളെയും   രാഷ്ട്രീയവിമര്‍ശകരെയും  നിശബ്ദരാക്കാന്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമമാരണ ഓര്‍ഡിനന്‍സ് നടപ്പാക്കാന്‍ ഉദ്ദേശിക്കില്ലന്ന  മുഖ്യമന്ത്രിയുടെ  പ്രസ്താവന തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ മാരണ നിയമം പിന്‍വലിക്കുകയാണ്…

View More മാധ്യമ മാരണ ഓര്‍ഡിന്‍സ് നടപ്പിലാക്കില്ലന്ന മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പ്: രമേശ് ചെന്നിത്തല, ഭേദഗതിപിന്‍വലിക്കുകയാണ് വേണ്ടത്.

ബാര്‍ കോഴയില്‍ എല്‍.ഡി.എഫിന്റെ പങ്കെന്ത്.? കെ.സുരേന്ദ്രന്‍

ബാര്‍ കോഴ കേസില്‍ എല്‍.ഡി.എഫിനും മുഖ്യമന്ത്രിക്കും എന്ത് ബന്ധമാണെന്നും ഈ കച്ചവടത്തില്‍ പാര്‍ട്ടിക്ക് എന്ത് ലാഭമാണ് ലഭിച്ചതെന്നും തുറന്നടിച്ച് കെ.സുരേന്ദ്രന്‍. ചിറക്കടവ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു കെ.സുരേന്ദ്രന്‍. ബാര്‍ കോഴ കേസിലെ വിജിലന്‍സ്…

View More ബാര്‍ കോഴയില്‍ എല്‍.ഡി.എഫിന്റെ പങ്കെന്ത്.? കെ.സുരേന്ദ്രന്‍

ബിജു രമേശിനെതിരെ രമേശ് ചെന്നിത്തല

ബാര്‍ കോഴ കേസിലെ വിവാദ താരം ബിജു രമേശിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് മുന്‍പ് 2 തവണ പ്രാഥ്മിക അന്വേഷണം നടത്തി തനിക്ക ്പങ്കില്ലെന്ന് തെളിഞ്ഞ കേസുമായി ബന്ധപ്പെടുത്തി വീണ്ടു…

View More ബിജു രമേശിനെതിരെ രമേശ് ചെന്നിത്തല

സത്യം പുറത്ത് വരണമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണം: ബിജു രമേശ്

ബാര്‍ കോഴ കേസില്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും വിശ്വാസമില്ലെന്ന് ബിജു രമേശ്. സത്യം പുറത്ത് വരണമെങ്കില്‍ കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്നും ബിജു രമേശ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും…

View More സത്യം പുറത്ത് വരണമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണം: ബിജു രമേശ്