Web Desk
-
Breaking News
ട്രംപിനേയും നെതന്യാഹുവിനേയും തീർക്കാൻ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ!! ഇരുവരേയും ‘നരകത്തിലേക്ക് അയക്കുന്നവർക്ക്’ 558.73 കോടി രൂപ പാരിതോഷികം, ബിൽ ഇറാൻ പാർലമെന്റിൽ ചർച്ചയ്ക്ക്
ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരെ വധിക്കുന്നതിന് പാരിതോഷികം പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇറാൻ മുന്നോട്ടുപോകുന്നുവെന്ന റിപ്പോർട്ട്. ഇരുവരേയും വധിക്കുന്നവർക്ക് 58…
Read More » -
Breaking News
പീഡന ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചു കൊടുത്തു, കുഞ്ഞിനെ അടക്കം കൊലപ്പെടുത്തുമെന്ന് അവർ വധഭീഷണി മുഴക്കി, സിന്ധുവിനെ പരിചയപ്പെട്ടത് ഹോസ്പിറ്റലിൽവച്ച്, മേക്കപ്പ് ആർടിസ്റ്റാണെന്ന് പറഞ്ഞപ്പോൾ വേക്കൻസി തരാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്, ആളുകൾ വരുമ്പോൾ നമ്മുടെ വസ്ത്രം പോലും അഴിക്കാൻ അവിടെ സ്ത്രീകളുണ്ടായിരുന്നു- പരാതിക്കാരി
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ വിദേശത്തേക്കെത്തിച്ച തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതിക്കാരിയായ യുവതി. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു. തന്നെക്കൊണ്ട് എന്തൊക്കെ ചെയ്യിച്ചെന്നു പോലും ഓർമയില്ല…
Read More » -
Breaking News
ഇന്നില്ല, ഇറാനെ ആക്രമിക്കുന്നത് മാറ്റിവെക്കുന്നു, തീരുമാനം ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച്- ട്രംപ്
ന്യൂയോർക്ക്: ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന ആക്രമണം മാറ്റി വെയ്ക്കുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം.…
Read More » -
Breaking News
വി ഡി സതീശന്റെ സത്യപ്രതിജ്ഞ കാണാൻ ചിരിച്ചുകൊണ്ട് സ്റ്റേഡിയത്തിലേക്ക്…കൂകി വിളിച്ച് കളിയാക്കി പ്രവർത്തകർ- വീഡിയോ
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ കാണാനെത്തിയ യുവനടി റിനി ആൻ ജോർജിനെ കൂകിവിളിച്ച് കളിയകാക്കി ആൾക്കൂട്ടം. ഇന്നലെ സത്യപ്രതിജ്ഞ കാണാൻ തിരുവനന്തപുരം സെൻട്രൽ…
Read More » -
Breaking News
പാർവ്വതി തിരുവോത്ത് ചിത്രം “പ്രഥമ ദൃഷ്ട്യാകുറ്റക്കാർ” ചിത്രീകരണം പൂര്‍ത്തിയായി
പാർവ്വതിതിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂർത്തിയായി രിക്കുന്നു. പ്രകാശൻ പറക്കട്ടെ, അനുരാഗം…
Read More » -
Breaking News
ധ്യാന്‍ ശ്രീനിവാസന് ചിത്രം “തേവർ” ചിത്രീകരണം പൂര്‍ത്തിയായി
അത്ഭുതാ സിദ്ധിയുള്ള ഒരു പ്രതിമയുടെ കഥ പൂർണ്ണമായും ഹ്യൂമർ, ഫാൻ്റെസി,ജോണറിൽ അവതരിപ്പിക്കുന്ന തേവർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. ഹൊറൈസൺ എൻ്റെർടൈൻ മെന്റിന്റെ…
Read More » -
Breaking News
സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിച്ച് ഇക്കണോമി ഫ്ലൈറ്റിൽ കമൽഹാസന്റെ യാത്ര
കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിച്ച് ഇക്കണോമി ഫ്ലൈറ്റ് എടുത്ത് നേരെ ഷൂട്ട് സെറ്റുകളിലേക്ക് പോകാൻ തയ്യറാകുന്നു. സിനിമാ വ്യവസായം കഠിനമായ യാഥാർഥ്യങ്ങളിലൂടെ കടന്നു…
Read More » -
NEWS
രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ട്രെയ്ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ജൂൺ 4 ന്
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ ട്രെയ്ലർ പുറത്ത്. ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ…
Read More » -
Breaking News
ചിരഞ്ജീവി- ബോബി കൊല്ലി ചിത്രം മെഗാ 158; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്
മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം മെയ് 21 ന് ആരംഭിക്കുന്നു. പ്രശസ്ത പ്രൊഡക്ഷൻ ബാനർ ആയ കെവിഎൻ പ്രൊഡക്ഷൻസിന്റെ…
Read More » -
Breaking News
പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്ക്
കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പൊട്ടാതെ കിടന്നിരുന്ന പടക്കം പൊട്ടിത്തെറിച്ച് ഒമ്പത് വയസുകാരന് ദാരുണാന്ത്യം. ഉബൈദിന്റെ മകൻ അമാനാണ് മരിച്ചതേ. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.…
Read More »