Web Desk
-
Breaking News
‘ ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാനുള്ള നീക്കം താല്ക്കാലത്തേക്ക് നിർത്തുന്നു; തീരുമാനം ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥനയെ തുടർന്ന്‘: ട്രംപ്; ആക്രമണം വീണ്ടും ആരംഭിക്കുകയാണെങ്കിൽ പുതിയ യുദ്ധമുഖങ്ങൾ തുറക്കുമെന്ന് ഇറാൻ
വാഷിങ്ടൺ: ഇറാനെതിരേ പുനരാരംഭിക്കാനിരുന്ന ആക്രമണം ഖത്തർ, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് താൽക്കാലികമായി നിർത്തിവെച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സമാധാനക്കരാറിലെത്തുന്നതിനായി…
Read More » -
Breaking News
എൻ.ഐ.എ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന രതീഷ് വേഗ – ജയസൂര്യ കോമ്പിനേഷൻ ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം കൊച്ചിയിൽ
എൻ.ഐ.എ ( നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പതിനെട്ടിന് കൊച്ചിയിൽ ആരംഭിച്ചു. പ്രശസ്ത…
Read More » -
Breaking News
അന്ധവിശ്വാസങ്ങൾക്കു പിന്നിലെ കൊടുംക്രൂരതകൾ ….. ആക്ഷൻ ക്രൈം തില്ലർ ചിത്രം കിരാത മേയ് 29ന് തിയേറ്ററുകളില്
സാക്ഷരതയിൽ മുന്നിൽ നില്ക്കുന്നവരെന്ന് നാം ഊറ്റം കൊള്ളുമ്പോഴും അന്ധവിശ്വാസത്തിൻ്റെ ചുഴിയിൽ പെട്ട് ഒരു വലിയ സമൂഹം കാട്ടി കൂട്ടുന്ന കൊടും ചെയ്തികൾ, മനുഷ്യ മനസ്സാക്ഷിയെ തീർത്തും ഞെട്ടിക്കുന്നതാണ്.…
Read More » -
Breaking News
കോമഡി സറ്റയർ ചിത്രം “സുധിപുരാണം” ഒടിടിയിൽ ട്രെൻഡിങ്
എസ് എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച “സുധിപുരാണം” എന്ന സിനിമ എ ബി സി ടാക്കീസ് (ABC talkies) ഒ ടി ടി…
Read More » -
Breaking News
മാതൃകാപരമായി കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിന് ഉയർന്നുവരാൻ കഴിഞ്ഞു, ഇതിന് തുടർച്ചവേണം, ആ തുടർച്ച ഞങ്ങൾക്ക് മാത്രമേ നടത്താനാവൂ എന്ന് പറയുന്നില്ല!! ജനവിധിയെത്തി, ആ വിധിയുടെ ഭാഗമായി തുടർപ്രവർത്തനങ്ങൾ നടത്തേണ്ടത് യുഡിഎഫ് സർക്കാരാണ്, കൂടുതൽ ജനപിന്തുണയോടെ, കരുത്തോടെ സിപിഎമ്മും എൽഡിഎഫും തിരിച്ചുവരും- പിണറായി
കണ്ണൂർ: ജനവിധി പൂർണമായി അംഗീകരിക്കുന്നതായും കൂടുതൽ കരുത്തോടെ എൽഡിഎഫ് തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരാജയം സിപിഎമ്മിന്റെയോ. എൽഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇതുപോലുള്ള അനേകം…
Read More » -
Breaking News
സിപിഎമ്മിൽ വിഴുപ്പലക്കൽ!! സംസ്ഥാന സെക്രട്ടറി ഭാര്യയെ ജയിപ്പിക്കാൻ പ്രചരണം തളിപ്പറമ്പിൽ ഒതുക്കി- വേദിയിലിരുത്തി ആരോപണം!! ആര്യാ രാജേന്ദ്രനെ കാറിൽ കയറ്റിയപ്പോൾ കാറി തുപ്പുന്നത് പോലെ ആയിരുന്നു സ്ത്രീകളുടെ പ്രതികരണം, 1400 വോട്ട് ലീഡ് പ്രതീക്ഷിച്ച ബൂത്തിൽ കിട്ടിയ് വെറും അഞ്ച് വോട്ടിന്റെ ലീഡ്- എംവി ഗോവിന്ദൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വത്തിന് എതിരെ പാർട്ടി കമ്മിറ്റികളിൽ രൂക്ഷ വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒരു…
Read More » -
Breaking News
ഗാന്ധിജിയെ കൊന്നവരുടെ കയ്യിൽ രാജ്യം എത്തിച്ചു കൊടുത്തവരാണ് സതീശന്റെ പാർട്ടി, സൗജസൗജന്യ യാത്ര നടത്തണമെന്നുണ്ടെങ്കിൽ വി.ഡി. സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെ!! തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ട് ഞങ്ങളെ ഒരു പുല്ലും ചെയ്യാൻ ആർക്കും കഴിയില്ല, മുണ്ടും മടക്കികുത്തി തന്നെ ഞങ്ങൾ ഇവിടെയുണ്ടാകും- എംഎം മണി
ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനത്തെ പരിഹസിച്ച് മുതിർന്ന സിപിഎം നേതാവ് എം.എം. മണി. സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ ജൂൺ 15…
Read More » -
Breaking News
ട്രംപിനേയും നെതന്യാഹുവിനേയും തീർക്കാൻ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ!! ഇരുവരേയും ‘നരകത്തിലേക്ക് അയക്കുന്നവർക്ക്’ 558.73 കോടി രൂപ പാരിതോഷികം, ബിൽ ഇറാൻ പാർലമെന്റിൽ ചർച്ചയ്ക്ക്
ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരെ വധിക്കുന്നതിന് പാരിതോഷികം പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇറാൻ മുന്നോട്ടുപോകുന്നുവെന്ന റിപ്പോർട്ട്. ഇരുവരേയും വധിക്കുന്നവർക്ക് 58…
Read More » -
Breaking News
പീഡന ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചു കൊടുത്തു, കുഞ്ഞിനെ അടക്കം കൊലപ്പെടുത്തുമെന്ന് അവർ വധഭീഷണി മുഴക്കി, സിന്ധുവിനെ പരിചയപ്പെട്ടത് ഹോസ്പിറ്റലിൽവച്ച്, മേക്കപ്പ് ആർടിസ്റ്റാണെന്ന് പറഞ്ഞപ്പോൾ വേക്കൻസി തരാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്, ആളുകൾ വരുമ്പോൾ നമ്മുടെ വസ്ത്രം പോലും അഴിക്കാൻ അവിടെ സ്ത്രീകളുണ്ടായിരുന്നു- പരാതിക്കാരി
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ വിദേശത്തേക്കെത്തിച്ച തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതിക്കാരിയായ യുവതി. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു. തന്നെക്കൊണ്ട് എന്തൊക്കെ ചെയ്യിച്ചെന്നു പോലും ഓർമയില്ല…
Read More » -
Breaking News
ഇന്നില്ല, ഇറാനെ ആക്രമിക്കുന്നത് മാറ്റിവെക്കുന്നു, തീരുമാനം ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച്- ട്രംപ്
ന്യൂയോർക്ക്: ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന ആക്രമണം മാറ്റി വെയ്ക്കുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം.…
Read More »