News Desk
-
Kerala
തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; ടിപ്പര്‍ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി. ടിപ്പര്‍ ലോറി കയറി ഇറങ്ങി ബൈക്ക് യാത്രികയായ യുവതി മരിച്ചു. പെരുമാതുറ സ്വദേശി റുക്സാനയാണ് മരിച്ചത്. 35 വയസായിരുന്നു.…
Read More » -
India
ബിജെപി ബെൽറ്റിൽ പോളിംഗ് കുറയുന്നു; എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി:ബിജെപി ബെൽറ്റിൽ പോളിംഗ് കുറഞ്ഞതോടെ എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തില്‍ വോട്ടിങ്ങിന്റെ പ്രാധാന്യം വലുതാണ്. ഉത്സാഹത്തോടെ എല്ലാവരും വോട്ട് ചെയ്യണം-പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ചില…
Read More » -
India
ഗുജറാത്തില്‍ ഇങ്ങനെയാണ് ഭായ്, വിദ്യാര്‍ത്ഥിനിക്ക് 200ല്‍ 212 മാര്‍ക്ക്
അഹമ്മദാബാദ്: ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ സ്കൂള്‍ പരീക്ഷാ ഫലത്തിലെ പിഴവ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വിദ്യാര്‍ത്ഥിനിയായ വന്‍ഷിബെന്‍ മനീഷ്ഭായ്ക്കാണ് ഗണിതത്തിൽ 200-ല്‍ 212 മാര്‍ക്ക് ലഭിച്ചത്.പിഴവ് സംഭവിച്ചതായി…
Read More » -
Sports
സഞ്ജുവിന്റെ പോരാട്ടം വിഫലം; ഡല്‍ഹി ക്യാപിറ്റല്‍സിന് 20 റൺസ് ജയം
ന്യൂഡൽഹി: ഐപിഎല്ലില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 20 റണ്‍സിന്റെ ആവേശ ജയം. സ്കോർ ഡല്‍ഹി: 221/8 രാജസ്ഥാൻ 201/8. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത…
Read More » -
Kerala
ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
പത്തനംതിട്ട : ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത അത്തനാസിയോസ് യോഹാന്‍ (കെ.പി.യോഹന്നാൻ) വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനമിടിക്കുകയായിരുന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ്…
Read More » -
Kerala
പത്ത് പേര്‍ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; കോഴിക്കോടും മലപ്പുറത്തും ജാഗ്രത നിര്‍ദേശം
കോഴിക്കോട്: പത്ത് പേർക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച് രണ്ടുപേർ കോഴിക്കോട് ജില്ലയില്‍ മരിച്ചിരുന്നു. ഇവരുടെ സാമ്ബിള്‍…
Read More » -
Kerala
മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു
കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54), ശരത് (23). സൗരവ് (15) എന്നിവരാണ്…
Read More » -
Kerala
അരളിപ്പൂവിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞു; ക്ഷേത്രങ്ങളിലും വേണ്ട !
ആലപ്പുഴ: ഹരിപ്പാട് സ്വദേശിയായ യുവതി മരിച്ചത് അരളിപ്പൂവിലെ വിഷം ഉള്ളില്‍ ചെന്നാണെന്ന പ്രചാരണത്തിന് പിന്നാലെ പൂവിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. സാധാരണയായി ക്ഷേത്രങ്ങളിലെ പൂജകള്‍ക്കും മാലകള്‍ക്കുമായാണ് അരളിപൂക്കള്…
Read More » -
Kerala
ആ കുഞ്ഞിനെ പോലീസുകാർ യാത്രയാക്കി; സല്യൂട്ടോടെ
കൊച്ചി: കൊച്ചിയില്‍ അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു.കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് ആ കുഞ്ഞ് യാത്രയായി.വേദനകളില്ലാത്ത , തന്നെ ആരും ഉപദ്രവിക്കാത്ത ലോകത്തേക്ക്… പനമ്ബിള്ളി നഗറിലെ ഫ്ളാറ്റില്‍നിന്ന്…
Read More » -
NEWS
പനി ബാധിച്ച് ബഹ്റൈനില്‍ മലയാളി യുവതി മരിച്ചു
മനാമ: ബഹ്റൈനില്‍ മലയാളി യുവതി മരിച്ചു. ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെല്‍വിൻ (34) ആണ് മരിച്ചത്. പനി ബാധിച്ച് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സല്‍മാനിയാ ആശുപത്രി…
Read More »