NEWS

മെറ്റയെ തീവ്രവാദ സംഘടനകളില്‍ ഉള്‍പ്പെടുത്തി റഷ്യ

മോസ്‌കോ: ഫേസ്ബുക്കിന്റെ മാതൃസ്ഥാപനവും യു.എസ് ടെക് ഭീമനുമായ മെറ്റയെ തീവ്രവാദ സംഘടനകളില്‍ ഉള്‍പ്പെടുത്തി റഷ്യ.
രാജ്യത്തിന്റെ സാമ്ബത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയായ റോസ്ഫിന്‍ മോണിറ്ററിങ്ങാണ് മെറ്റയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തിനെതിരെ മെറ്റ ഹരജി നല്‍കിയെങ്കിലും മോസ്‌കോ കോടതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Back to top button
error: