NEWS

ബൈക്കില്‍ ടോറസ് ലോറി ഇടിച്ച് രണ്ടു പേർ മരിച്ചു

പുനലൂർ:ബൈക്കില്‍ ടോറസ് ലോറി ഇടിച്ച് ദമ്പതികൾ മരിച്ചു.
പുനലൂര്‍ നഗരസഭ മുന്‍ കൗണ്‍സിലറും വാളക്കോട് ചൈതന്യ പ്രൈമറി സ്കൂള്‍ പ്രഥമാദ്ധാപികയുമായ സുനിലാലനും, പുനലൂരിലെ ദീന്‍ ആശുപത്രി ജീവനക്കാരനുമായ ലാലനുമാണ് മരിച്ചത്.ഇന്നലെ രാവിലെ പ്ളാച്ചേരിയില്‍ വച്ചായിരുന്നു സംഭവം.
ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു.

Back to top button
error: