മലപ്പുറം: കനത്ത മഴയിൽ ആനക്കയം പന്തല്ലൂരിൽ മലയിടിച്ചില്‍ .ഒരേക്കറിലേറെ റബര്‍ തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രിയാണ് സംഭവം.ആളപായമില്ല.