പാലക്കാട്: ഒരു കുടുംബത്തിലെ നാലു പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഒരാള്‍ മരിച്ചു. മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കിഴക്കഞ്ചേരി ഒലിപ്പാറ സ്വദേശി രാജപ്പനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടു കുട്ടികളുമാണ് വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയിലുള്ളത്.പോലീസ് അന്വേഷണം ആരംഭിച്ചു.