NEWS

പച്ചക്കറി കൊണ്ടൊരു ‘തിരംഗ’

നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ ആ പച്ചക്കറി കച്ചവടക്കാരനും അടങ്ങിയിരുന്നില്ല.തന്നാലാവും വിധം അയാളും ഹർഘർ തിരംഗയുടെ ഭാഗമാകുകയായിരുന്നു.
 
ക്യാരറ്റും മുള്ളങ്കിയും വെണ്ടയ്ക്കയും ഉപയോഗിച്ചായിരുന്നു അയാളുടെ ആഘോഷം എന്ന് മാത്രം.കർണാടകയിലെ ഒരു പച്ചക്കറി ചന്തയിൽ നിന്നുമുള്ള ഈ (ഫോട്ടോ ശ്രദ്ധിക്കുക) കാഴ്ച ഏറെ കൗതുകമായി.

Back to top button
error: