NEWS
മഴ ഒഴിഞ്ഞു; മാനം തെളിയുന്നു
പത്തനംതിട്ട :സംസ്ഥാനത്ത് മഴയുടെ തീവ്രത ഒഴിയുന്നതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
നാടെങ്ങും കഴിഞ്ഞ ദിവസം മഴ തിമിര്‍ത്ത് പെയ്തത്തോടെ ആശങ്കയുടെ കൊടുമുടിയിലായിരുന്നു സംസ്ഥാനം.മൂന്നു ദിവസത്തിന് ശേഷമാണ് മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരിക്കുന്നത്.പത്തനംതിട് ടയിൽ ഉൾപ്പടെ രാവിലെ മുതൽ വെയിൽ തെളിഞ്ഞിട്ടുണ്ട്.