NEWS

രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം;  സിഗരറ്റ് കവറുകള്‍ മാറ്റാന്‍ തീരുമാനിച്ച്‌ കമ്ബനികൾ

ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം വന്നതിന് പിന്നാലെ സിഗരറ്റ് കവറുകള്‍ മാറ്റാന്‍ തീരുമാനിച്ച്‌ കമ്ബനികള്‍.

ടുബാക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ടിഐഐ) ആണ് ഇക്കാര്യം അറിയിച്ചത്.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതോടെയാണ് ഈ തീരുമാനം.

 

Signature-ad

 

പ്ലാസ്റ്റിക് കോട്ടിങ്ങിന് പകരം മണ്ണില്‍ അലിഞ്ഞ് പോകാന്‍ കഴിയുന്ന ബയോഡീഗ്രേയ്ഡബിള്‍ കവറായിരിക്കും ഇനിമുതൽ സിഗരറ്റ് പാക്കറ്റുകളിൽ ഉപയോഗിക്കുക.

 

 

*പുകവലി ആരോഗ്യത്തിന് ഹാനികരം.ദുശ്ശീലങ്ങളിൽ പെടാതിരിക്കുക”

Back to top button
error: