ദില്ലി: ജൂലൈ 18 ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിവസമായ ബുധനാഴ്ച പത്രിക സമര്‍പ്പിച്ചത് പതിനൊന്ന് പേര്.
തിരഞ്ഞെടുപ്പ് കമ്മീഷന് നിയമിച്ച റിട്ടേണിംഗ് ഓഫീസറായ രാജ്യസഭ സെക്രട്ടറിക്ക് മുമ്ബാകെയാണ് നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കപ്പെട്ടത്.അതേസമയം ഇവരില്‍ ഒരാളുടെ പത്രിക മതിയായ രേഖകളില്ലാത്തതിനാല്‍ തള്ളിയതായി ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.