IndiaNEWS

യു​എ​ഇ പ്ര​സി​ഡ​ന്‍റിന്‍റെ വി​യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി അ​നു​ശോ​ചി​ച്ചു

യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​ന്‍റെ വി​യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ചി​ച്ചു. മി​ക​ച്ച രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​നും ദീ​ര്‍​ഘ​വീ​ക്ഷ​ണ​വു​മു​ള്ള നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

ഇ​ന്ത്യ​യും യു​എ​ഇ​യും ത​മ്മി​ലു​ള്ള ബ​ന്ധം അ​ഭി​വൃ​ദ്ധി​പ്രാ​പി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​കാ​ല​ത്താ​ണെ​ന്നും മോ​ദി അ​നു​സ്മ​രി​ച്ചു. യു​എ​ഇ​പ്ര​സി​ഡ​ന്‍റി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ അ​തി​യാ​യ ദുഃ​ഖ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​രു​ന്ന​താ​യും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

Back to top button
error: