NEWS

മൂന്നാറിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

മൂന്നാർ : വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. തൃശൂര്‍ കുര്യചിറ കുന്നന്‍ കുമരത്ത് ലൈജു ജോസ് (34) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് 6.30 ഓടെയാണ് സംഭവം.
മൂന്നാര്‍ ചിത്തിരപുരം മീന്‍ കെട്ടിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: