KeralaNEWS

ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡ് ഗതാഗതത്തിന്‌ തുറന്നുകൊടുത്തു

തിരുവനന്തപുരം: രണ്ടര മാസംകൊണ്ട്
നവീകരണം പൂർത്തിയാക്കി ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡ് ഗതാഗതത്തിന്‌ തുറന്നുകൊടുത്തു.എയര്‍പോര്‍ട്ട് റോഡ് എന്ന നിലയിലും വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലം എന്നനിലയിലും റോഡ്‌ നവീകരിക്കുകയായിരുന്നു.14.30 മീറ്ററാണ് പുതിയ റോഡിന്റെ വീതി.

ഡയഫ്രം വാള്‍ ഉള്‍പ്പെടെ കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാനുള്ള സംവിധാനത്തോടെയാണ് നിര്‍മാണം. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കായിരുന്നു നിര്‍മാണ ചുമതല.

Back to top button
error: