World

പാകിസ്താന്‍ നല്‍കിയത് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഗോതമ്പ്, ഇന്ത്യയുടേത് മികച്ച നിലവാരത്തിലുള്ളതും; താലിബാന്‍ നേതാക്കളുടെ വെളിപ്പെടുത്തല്‍

കാബൂള്‍: താലിബാന്‍ ഭരണത്തിലേറിയതിന് പിന്നാലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാന്‍ ജനത നേരിടുന്നത്. കടുത്ത ഭക്ഷ്യക്ഷാമവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വേളയില്‍ ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്ക് എത്തിച്ചു നല്‍കിയ ഗോതമ്പിന്റെ ഗുണനിലവാരത്തെ കുറിച്ച് തുറന്നു പറയുകയാണ് താലിബാന്‍. ഇന്ത്യ അയച്ചുനല്‍കിയ ഗോതമ്പ് മികച്ച നിലാവാരത്തിലുള്ളതാണെന്നും എന്നാല്‍ പാകിസ്താന്‍ എത്തിച്ച് നല്‍കിയത് പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത മോശം ഗോതമ്പുമാണെന്ന് താലിബാന്‍ നേതാക്കള്‍ തന്നെ വെളിപ്പെടുത്തുന്നത്.

Signature-ad

 

Back to top button
error: