ഐ.ടി വിദഗ്ധൻ സലീഷിനെ കൊന്നത് ദിലീപോ…? ‘നല്ലനടപ്പ്’ നാളെ രാവിലെ 7 മണിക്ക് ന്യൂസ്ദെനിൽ
ഒരു കാലത്ത് ദിലീപായിരുന്നു നായകൻ, സിനിമയ്ക്കകത്തും പുറത്തും. സ്നേഹസമ്പന്നൻ, കാരുണ്യവും സഹാനുഭൂതിയും നിറഞ്ഞവൻ, സഹജീവികളെ ഏതു പ്രതിസന്ധിയിലും ചേർത്തു പിടിക്കുന്ന വിശാലഹൃദയൻ... എത്ര പെട്ടെന്നാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. നായകൻ വില്ലനായി, വില്ലൻ നായകനുമായി. ദിലീപ് ചെയ്യാത്ത ഹീനകൃത്യങ്ങളില്ല, ദാവൂദ് ഇബ്രാഹിമൊക്കെ വെറും ചീള്...
വാർത്തകളിലെ താരം ഇപ്പാൾ ദിലീപാണ്, കഥയിലെ വില്ലനും.
നായകൻ ‘സംവിധായകൻ’ ബാലചന്ദ്രകുമാർ തന്നെ.
ഉപനായകന്മാർ എ.ഡി.ജി.പി തുടങ്ങി ഡിവൈ.എസ്.പി ബൈജു പൗലോസ് വരെ ഏറെപ്പേരുണ്ട്. ദിലീപിൻ്റെ ശത്രുസംഹാര ദൗത്യത്തിൽ നിന്ന് ഭാഗ്യം കൊണ്ടു മാത്രം ജീവൻ തിരിച്ചു കിട്ടിയവർ…!
ഒരു കാലത്ത് ദിലീപായിരുന്നു നായകൻ, സിനിമയ്ക്കകത്തും പുറത്തും.
സ്നേഹസമ്പന്നൻ, കാരുണ്യവും സഹാനുഭൂതിയും നിറഞ്ഞവൻ, സഹജീവികളെ ഏതു പ്രതിസന്ധിയിലും ചേർത്തു പിടിക്കുന്ന വിശാലഹൃദയൻ… എത്ര പെട്ടെന്നാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.
നായകൻ വില്ലനായി, വില്ലൻ നായകനുമായി
ദിലീപ് ചെയ്യാത്ത ഹീനകൃത്യങ്ങളില്ല, ദാവൂദ് ഇബ്രാഹിമൊക്കെ വെറും ചീള്…
തന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് നടത്തിയിരുന്ന സലീഷിനെയാണ് ഒടുവിൽ ദിലീപ് ‘തട്ടി’യത്.
ഇനി എത്ര കൊലപാതകങ്ങളും മാനഭംഗങ്ങളും പുറത്ത് വരാനിരിക്കുന്നു.
ദിലീപ് കേസിൻ്റെ അറിയാക്കഥകൾ അനാവരണം ചെയ്യുന്നു.
ഐ.ടി വിദഗ്ധൻ സലീഷിനെ കൊന്നത് ദിലീപോ…?
തിരക്കഥാകൃത്തും നോവലിസ്റ്റുമായ പ്രവീൺ ഇറവങ്കര എഴുതുന്ന പംക്തി ‘നല്ലനടപ്പ്’ നാളെ രാവിലെ 7 മണിക്ക് മറക്കാതെ വായിക്കുക
‘നല്ലനടപ്പ്’ ഞായറാഴ് രാവിലെ 7 മണിക്ക് ന്യൂസ്ദെനിൽ