IndiaNEWS

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ല്‍ ത​ല​യോ​ട്ടി​ക​ളും മ​നു​ഷ്യ​എ​ല്ലു​ക​ളും ക​ണ്ടെ​ത്തി

മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ര്‍​ധ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ല്‍ 11 ത​ല​യോ​ട്ടി​ക​ളും 54 മ​നു​ഷ്യ​എ​ല്ലു​ക​ളും ക​ണ്ടെ​ത്തി. ഇ​വി​ടെ നി​യ​മ​വി​രു​ദ്ധ​മാ​യി ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​ർ രേ​ഖാ ക​ദമിനെയും , ഒ​രു കൂ​ട്ടാ​ളിയെയും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്

Back to top button
error: