കൊല്ലവർഷത്തിലെ അഞ്ചാമത്തെ മാസമാണ് ധനു.സൂര്യൻ ധനു രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ധനുമാസം. ഡിസംബർ – ജനുവരി മാസങ്
കേരളത്തിൽ സ്ത്രീകൾ തിരുവാതിര ആഘോഷിക്കുന്
ക്രൈസ്തവർക്ക് ഉണ്ണിയേശു പിറന്നതിന്റെ ആഘോഷമാണ് ധനു.മരം കോച്ചുന്ന തണുപ്പുള്ള ധനുമാസത്തിലെ ഒരു രാത്രിയിലാണ് ബേതലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നത്.വീടുകൾക്ക് മുന്നിൽ നക്ഷത്രവിളക്കുകൾ തൂക്കിയും ക്രിസ്തുമസ് ട്രീയും പുൽക്കൂടുമൊക്കെ ഉണ്ടാക്കിയും ക്രൈസ്തവർ അത് ആഘോഷിക്കുന്നു.കൂടാതെ രാത്രിയിൽ സമ്മാനങ്ങളുമായി വരുന്ന സാന്താ ക്ലോസും കരോളുകാരുമൊക്കെ ചേർന്ന് ധനുമാസ രാവുകളെ ആഘോഷമാക്കിയും മാറ്റുന്നു.