IndiaNEWS

ചരക്ക് കയറ്റിയ ക്ഷീണത്തിൽ ഉറങ്ങിപ്പോയി;കാർഗോ തൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയിൽ

രക്കെല്ലാം കയറ്റിയ ശേഷം ഒന്നു വിശ്രമിച്ചതാണ്.കണ്ണുതുറന്നപ്പോൾ അബുദാബിയിൽ.മുംബൈയിലാണ് സംഭവം.
മുംബൈയിൽ നിന്നുള്ള വിമാനത്തിന്റെ കാർഗോ കംപാർട്ട്മെന്റിൽ ഉറങ്ങിപ്പോയ ലോഡിങ് തൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയിൽ.

 ഞായറാഴ്ച പുറപ്പെട്ട ഇൻഡിഗോയുടെ മുംബൈ–അബുദാബി വിമാനത്തിലാണ് സംഭവം.
 അബുദാബിയിൽ വച്ച് മെഡിക്കൽ പരിശോധന നടത്തി ആരോഗ്യനില തൃപ്തികരമായതിനാൽ അബുദാബി എയർപോർട്ട് അധികൃതരുടെ അനുമതിയോടെ അതേ വിമാനത്തില്‍ തന്നെ യാത്രക്കാരനായി അദ്ദേഹം തിരികെ മുംബൈയിലെത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: