കൊച്ചി: പെരുമ്പാവൂരില്‍ ഓട്ടത്തിനിടെ കാറിന് തീപിടിച്ചു. അയ്യമ്പുഴ സ്വദേശി ധനേഷ് മീത്തിപറമ്പില്‍ എന്നയാളുടെ ടാറ്റ ഇന്ഡിക്കക കാറിനാണ് തീപിടിച്ചത്. രാവിലെ 7.45ന് പെരുമ്പാവൂര്‍ വട്ടകാട്ടുപടിക്ക് സമീപം എം.സി.റോഡില്‍ അയ്യമ്പുഴയില്‍ നിന്നും പുല്ലുവഴിയിലേക്ക് പോകവെയാണ് കാറിന് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. പെരുമ്പാവൂര്‍ അഗ്നിരക്ഷാ സേനയെത്തി തീ യണച്ചു.
Related Articles
”ദുബായില്‍ അന്‍വറിനെ കണ്ടിട്ടില്ല; ആരാണ് ആ നേതാവെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം”
September 27, 2024
തൃശ്ശൂരിലെ ATM കവര്‍ച്ചാ സംഘം തമിഴ്നാട് പോലീസിന്റെ പിടിയില്‍; വെടിവയ്പ്പില്‍ ഒരു മരണം
September 27, 2024
Check Also
Close