പത്തനംതിട്ട: കോന്നി മണ്ണീറ തലമാനത്ത് ഉരുൾപൊട്ടൽ എന്ന് വാർത്ത.ഇന്ന് ഉച്ചതിരിഞ്ഞ് കനത്തമഴയായിരുന്നു ഈ പ്രദേശങ്ങളിൽ.നാശനഷ്ടങ്ങളെപ്പറ് റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.വനത്തിനുള്ളിലാ ണ് ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് സ്ഥിരീകരിക്കാത്ത വാർത്ത.
Related Articles
ഗുരുതരം: കോവിഷീൽഡിനു പിന്നാലെ കോവാക്സിനും അപകടകാരി, 3 ൽ ഒരാൾക്ക് പാർശ്വഫലങ്ങൾ എന്ന് പഠനം
May 17, 2024
മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും മരിച്ചു
May 17, 2024
ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യം ചെയ്തതിന് റെയില്‍വെ ജീവനക്കാരനെ കുത്തിക്കൊന്നു; മൂന്നുപേര്‍ക്ക് പരിക്ക്
May 17, 2024
Check Also
Close