കോഴിക്കോട്: രാമനാട്ടുകരയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ റിട്ട. ഗ്രേഡ് എസ്.ഐ അറസ്റ്റിൽ. പുറ്റേക്കാട് പീസ്നെറ്റ് വീട്ടിൽ ഉണ്ണിയെയാണ് (56) പോക്സോ നിയമപ്രകാരം ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാവിെൻറ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Check Also
Close