NEWS

മാണി സി കാപ്പന്റെ വരവ് മുന്നണിയുടെ രാഷ്ട്രീയ വിജയമെന്നു രമേശ്‌ ചെന്നിത്തല

എൻസി​പി വി​ട്ട് മാ​ണി സി.​കാ​പ്പ​ൻ യു​ഡി​എ​ഫി​ലേ​ക്ക് വ​രു​ന്ന​ത് മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ വി​ജ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കാ​പ്പ​ൻ പാ​ലാ​യി​ൽ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കാ​പ്പ​ന്‍റെ എം​എ​ൽ​എ സ്ഥാ​നം സം​ബ​ന്ധി​ച്ച് ധാ​ർ​മി​ക പ്ര​ശ്നം പ​റ​യു​ന്ന എ​ൽ​ഡി​എ​ഫി​ന് അ​തി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നു പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല യു​ഡി​എ​ഫ് വി​ട്ട് പോ​യ​പ്പോ​ൾ റോ​ഷി അ​ഗ​സ്റ്റി​നും എ​ൻ.​ജ​യ​രാ​ജും എം​എ​ൽ​എ സ്ഥാ​നം രാ​ജി വ​ച്ചി​ല്ല​ല്ലോ എ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

Signature-ad

എ​ൻ​എ​സ്എ​സി​ന് ത​ങ്ങ​ളോ​ടു​ള്ള തെ​റ്റി​ധാ​ര​ണ മാ​റി​യെ​ന്നും ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലെ യു​ഡി​എ​ഫ് നി​ല​പാ​ട് ശ​രി​യാ​യി​രു​ന്നു എ​ന്ന് അ​വ​ർ​ക്ക് ബോ​ധ്യ​മാ​യെ​ന്നും പ്രതിപക്ഷ നേതാവ്പ പറഞ്ഞു.​ യു​ഡി​എ​ഫ് എ​ന്നും വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​യി​രി​ക്കു​മെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി കേ​ര​ള​ത്തി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല തു​റ​ന്ന​ടി​ച്ചു. അ​തി​ന് പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ൽ വ​ന്നാ​ലും മാ​റ്റ​മു​ണ്ടാ​കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Back to top button
error: