NEWSPravasi

കെ.ജെ.പി.എസ് സ്‌നേഹസംഗമം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ‘സ്‌നേഹസംഗമം 2025’ കബദ് ഫാം ഹൗസില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അലക്‌സ് മാത്യൂ ഉത്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ രാജു വര്‍ഗീസ് സ്വാഗതം ആശംസിച്ചു.

ജനറല്‍ സെക്രട്ടറി ബിനില്‍ ദേവരാജന്‍, വനിതാ വേദി ചെയര്‍പേഴ്‌സണ്‍ രന്‍ജന ബിനില്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ മാത്യു യോഹന്നാന്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു.

Signature-ad

ഷാജി ശാമുവല്‍, നൈസാം റൗതര്‍, വര്‍ഗീസ് ഐസക്, അജയ് നായര്‍, വത്സരാജ് സുകുമാരന്‍, ബൈജു മിഥുനം, റെജി മത്തായി, അനില്‍ കുമാര്‍, പ്രമീള്‍ പ്രഭാകരന്‍, അനി ബാബു, ജസ്റ്റിന്‍ സ്റ്റീഫന്‍, സലില്‍ വര്‍മ്മ, സജികുമാര്‍ പിള്ള, റെജി അച്ചന്‍ കുഞ്ഞു, ശശി കുമാര്‍ കര്‍ത്ത, മിനി വര്ഗീസ്, ഗിരിജ അജയ്, ഷബ്ന അല്‍ ആമീന്‍, ലിറ്റി അനി, രഹന നൈസാം, അനിശ്രീ, എന്നിവര്‍ നേതൃത്വം നല്‍കി

 

Back to top button
error: