KeralaNEWS

അട്ടപ്പാടിയില്‍ രണ്ടരമാസം പ്രായമായ  ശിശു മരിച്ചു

അട്ടപ്പാടി: ആനക്കല്ല് ഊരില്‍ രണ്ടരമാസം പ്രായമുള്ള ശിശു മരിച്ചു.  രേണുക – സമീഷ് ദമ്ബതികളുടെ മകള്‍ സായിഷ സമിഷ് ആണ് മരിച്ചത്.

വയറിളക്കത്തെതുടർന്ന് കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി മൂന്നുദിവസംമുമ്ബ് കോയമ്ബത്തൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കോയമ്ബത്തൂരില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണു മരിച്ചത്.

Back to top button
error: