NEWSPravasi

ഹൃദയാഘാതം; മലയാളി നഴ്സ് സൗദിയിൽ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്സ് സൗദിയിൽ മരിച്ചു.റിയാദിലെ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ (എസ് എം സി) ആശുപത്രിയിലെ നഴ്‌സായ എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേല്‍ ധന്യ രാജന്‍ (35) ആണ് മരിച്ചത്.

അവിവാഹിതയാണ്. സി എസ് രാജനാണ് പിതാവ്. മാതാവ്: അമ്മിണി രാജന്‍. രമ്യ, സൗമ്യ എന്നിവർ സഹോദരിമാരാണ്.

Signature-ad

നേരത്തെ എറണാകുളം കല്ലൂര്‍ പി വി എ എസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു ധന്യ.

Back to top button
error: