KeralaNEWS

സിഎ എക്കെതിരെ ഐ എസ് എല്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി ആരാധകർ

കൊച്ചി: സിഎ എക്കെതിരെ ഐ എസ് എല്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി ജനക്കൂട്ടം.

സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് ബാനറുമായി കൊച്ചി നെഹ്റു സ്റ്റേഡിയത്തിലെ ഗാലറിയിൽ എത്തിയത്.ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് മോഹൻബഗാൻ മത്സരത്തിനിടെയാണ് സംഭവം.

Signature-ad

അതേസമയം ആവേശകരമായ മത്സരത്തിൽ 3-4 ന് കേരള ബ്ലാസ്റ്റേഴ്സ് മോഹൻബഗാനോട് തോറ്റു.

Back to top button
error: