ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍ പ്രദേശ് സന്ദർശനത്തില്‍ നയതന്ത്രതലത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ചൈന.
ഇന്ത്യയുടെ നീക്കം അതിർത്തിവിഷയം സങ്കീർണമാക്കുകയേ ഉള്ളൂവെന്നും ചൈനീസ് വക്താവ് വാങ് വെൻബിൻ പറഞ്ഞു.
മാർച്ച് ഒൻപതിനാണ് പ്രധാനമന്ത്രി അരുണാചല്‍പ്രദേശ് സന്ദർശിച്ചത്.സമുദ്രനിരപ്പില്‍