KeralaNEWS

മാർച്ച് 17ന് പ്രധാനമന്ത്രി പത്തനംതിട്ടയിൽ എത്തും

പത്തനംതിട്ട: അനില്‍ ആന്റണിയ്‌ക്കുവേണ്ടി പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തും.

മാർച്ച്‌ 17നാണ് പ്രധാനമന്ത്രി പത്തനംതിട്ടയില്‍ എത്തുക. ഈ മാസം 15ന് സി കൃഷ്ണകുമാറിനുവേണ്ടി നരേന്ദ്രമോദി പാലക്കാട്ടും എത്തുമെന്ന് മുൻപ് തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രി പത്തനംതിട്ടയില്‍ എത്തുമെന്ന് അറിയിപ്പുണ്ടായിരിക്കുന്നത്.

Back to top button
error: