KeralaNEWS

സംസ്ഥാനത്ത് ഈ മാസം 9 ദിവസം ബാങ്കുകള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 9 ദിവസം ബാങ്കുകള്‍ക്ക് അവധി.

ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ശിവരാത്രിയും ദുഃഖ വെള്ളിയാഴ്ചയും അടക്കമാണ് 9 ദിവസത്തെ അവധി.

Signature-ad

കേരളത്തിലെ ബാങ്കുകളിലെ അവധി ദിവസങ്ങള്‍

മാർച്ച്‌ 3: ഞായറാഴ്ച

മാർച്ച്‌ 8: മഹാശിവരാത്രി

മാർച്ച്‌ 9: രണ്ടാം ശനിയാഴ്ച

മാർച്ച്‌ 10: ഞായറാഴ്ച

മാർച്ച്‌ 17: ഞായറാഴ്ച

മാർച്ച്‌ 23: നാലാം ശനിയാഴ്ച

മാർച്ച്‌ 24: ഞായറാഴ്ച

മാർച്ച്‌ 29: ദുഃഖവെള്ളി

മാർച്ച്‌ 31: ഞായറാഴ്ച

Back to top button
error: