SportsTRENDING

പ്രൈം വോളിബാള്‍: കൊച്ചിയെ വീഴ്ത്തി കൊല്‍ക്കത്ത

ചെന്നൈ: പ്രൈം വോളിബാള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനോടാണ് ഇന്നലെ തോറ്റത്.

സീസണില്‍ കൊച്ചിയുടെ തുടര്‍ച്ചയായ അഞ്ചാം പരാജയമാണിത്. അതേസമയം നാലു മത്സരങ്ങളും തോറ്റ മുന്‍ ചാമ്ബ്യന്മാരായ കൊല്‍ക്കത്ത സീസണിലെ ആദ്യ വിജയം രേഖപ്പെടുത്തി.

Signature-ad

ബുധനാഴ്ച വൈകീട്ട് 6.30ന് കാലിക്കറ്റ് ഹീറോസ് മുംബൈ മെറ്റിയോഴ്‌സിനെ നേരിടും. കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ഹീറോസ് ആറ് പോയന്റുമായി പട്ടികയില്‍ ഒന്നാമതാണ്.

Back to top button
error: