ഇന്ത്യ തായ്പേയ് അസോസിയേഷൻ്റെ ഡയറക്ടർ ജനറല്‍ മൻഹർസിൻഹ് ലക്ഷ്മണ്‍ഭായ് യാദവും ന്യൂഡല്‍ഹിയിലെ തായ്പേയ് ഇക്കണോമിക് ആൻ്റ് കള്‍ച്ചറല്‍ സെൻ്റർ മേധാവി ബൗഷുവാൻ ഗെറും വെര്‍ച്വല്‍ വഴിയാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
ഉഭയകക്ഷി തൊഴില്‍ സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിനായി തായ്വാനും ഇന്ത്യയും ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി തായ്വാൻ തൊഴില്‍ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ കുറേ വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ കരാറിനെക്കുറിച്ച് ചർച്ചകള്‍ നടത്തിവരികയായിരുന്നു. ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ള തൊഴിലാളികളെയായിരിക്കും തായ്വാന് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. ഫലം മികച്ചതാണെങ്കില്‍ കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യും.
വിയറ്റ്നാം,ഇന്തോനേഷ്യ,ഫിലിപ്