എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ജനുവരി 31 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
ഭാരത് ഇലക്‌ട്രോണിക്‌സ് കമ്ബനിയില്‍ എഞ്ചിനീയറിങ് അസിസ്്റ്റന്റ് ട്രെയ്‌നി, ടെക്‌നീഷ്യന്‍ റിക്രൂട്ട്‌മെന്റ്. ആകെ 46 ഒഴിവുകള്‍.
എഞ്ചിനീയറിങ് അസിസ്റ്റന്റ് ട്രെയ്‌നി
ഇലക്‌ട്രോണിക്‌സ് 07, ഇലക്‌ട്രിക്കല്‍ 03, മെക്കാനിക്കല്‍ 12 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ടെക്‌നീഷ്യന്‍ ‘സി’
ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് 12, ഇലക്‌ട്രിക്കല്‍ 02, ഫിറ്റര്‍ 10 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
രണ്ട് തസ്തികകളിലും 18 മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ശമ്ബളം
എഞ്ചിനീയറിങ് അസിസ്റ്റന്റ് ട്രെയ്‌നി തസ്തികയില്‍ 24,500 രൂപ മുതല്‍ 90,000 രൂപ സ്‌കെയിലിലാണ് ശമ്ബളം.
ടെക്‌നീഷ്യന്‍ സി പോസ്റ്റില്‍ 21,500 രൂപ മുതല്‍ 82,000 രൂപ വരെയാണ് ശമ്ബള സ്‌കെയില്‍.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം.