KeralaNEWS

എൻഎസ്‌എസ് ക്യാമ്ബില്‍ ഭക്ഷ്യവിഷബാധ; കണ്ണൂരില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കണ്ണൂർ: എൻഎസ്‌എസ് ക്യാമ്ബില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ചെമ്ബൻത്തൊട്ടി ചെറുപുഷ്പം യു പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

രാവിലെ കുട്ടികള്‍ കഴിച്ച ചിക്കൻ കറിയില്‍ നിന്നുമാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് സംശയം.ചുഴലി സ്കൂളിലെ കുട്ടികള്‍ക്കാണ് വിഷബാധയറ്റത്.

Signature-ad

വിഷബാധ ഏറ്റവരെ തളിപ്പറമ്ബ് താലൂക്ക് ആശുപത്രിയിലും കൂട്ടുമുഖം ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Back to top button
error: