KeralaNEWS

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു; തിരുവല്ലയിൽ എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവല്ല: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എംബിബിഎസ് വിദ്യാര്‍ത്ഥി വീണു മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്.

പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവാവ് കാല്‍ വഴുതി വീണതാണെന്നും പൊലീസ് അറിയിച്ചു..

Back to top button
error: