കുവൈത്ത് സിറ്റി: രാജ്യത്ത് പക്ഷി ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു.ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ബേര്‍ഡ് ഇൻഫ്ലുവൻസ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇത്.
പക്ഷികള്‍, പക്ഷിയുല്‍പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.ജീ
ഇതുസംബന്ധമായ നിര്‍ദേശങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആൻഡ് ന്യൂട്രീഷന്‍ ഫുഡ് സേഫ്റ്റി ഫോര്‍ സുപ്രീം കമ്മിറ്റി സെക്രട്ടറി എംഗ് ആദല്‍ അല്‍ സുവൈത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ
താറാവുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം ബാക്ടീരിയ ബാധ മൂലമെന്ന് കണ്ടെത്തിയിരുന്നു.