NEWSWorld

ഇസ്രയേലിനെ ഗാസയില്‍ നിന്നും ഓടിക്കാന്‍  പാകിസ്ഥാന്‍സേനയുടെ സഹായം തേടി ഹമാസ് നേതാവ്

ഇസ്ലാമബാദ് : ഇസ്രയേലിനെ ഗാസയില്‍ നിന്നും ഓടിക്കാന്‍  പാകിസ്ഥാന്‍ സേനയുടെ സഹയം തേടി ഹമാസ് നേതാവ്.  മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയ ആണ് ഇക്കാര്യം അറിയിച്ചത്.

2017 മുതല്‍ ഹമാസ് നേതാവായ ഇസ്മയില്‍ ഹാനിയ ഹമാസിനെ ഗാസയിലും വെസ്റ്റ് ബാങ്കിലും രാഷ്‌ട്രീയമായി നിയന്ത്രിക്കുന്ന നേതാവാണ്.

Signature-ad

പാകിസ്ഥാനെ ധീരമായ രാജ്യം എന്ന് വിശേഷിപ്പിച്ച ഹാനിയ ഇസ്രയേലിനെ തടയാന്‍ പാകിസ്ഥാന്‍ ഉടനെ ഇടപെടണമെന്നും  അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: