KeralaNEWS

മലപ്പുറത്ത് ബൈക്കിടിച്ച്‌ മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടിയില്‍ ബൈക്കിടിച്ച്‌ മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. ‌അമ്ബലപുറവൻ അബദുല്‍ നാസറിന്‍റെ മകള്‍ ഇസാ എസ്‌വിൻ( മൂന്ന്) ആണ് മരിച്ചത്.

എടവണ്ണപാറ റോഡില്‍ പരതക്കാട് വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: