NEWSPravasi

ക്യാൻസർ ബാധയെ തുടർന്ന് അയര്‍ലന്‍ഡില്‍  മലയാളി നഴ്‌സ് മരിച്ചു

എറണാകുളം: അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് മരിച്ചു.  കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തില്‍ വീട്ടില്‍ പോള്‍ കുര്യന്റെ ഭാര്യ ജെസി പോള്‍ (33) ആണ് മരിച്ചത്.
 

കാന്‍സര്‍ ബാധിച്ച്‌ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.ട്രലിയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ കെയര്‍ഹോമില്‍ രണ്ട് വര്‍ഷം മുന്‍പാണ് നഴ്‌സായി ജോലി ലഭിച്ച്‌ ജെസി അയര്‍ലന്‍ഡില്‍ എത്തുന്നത്.

Signature-ad

ഏഴ് വയസുകാരിയായ ഇവ അന്ന പോളാണ് ഏക മകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: