LIFETRENDING

നായയെ ബലാത്സംഗം ചെയ്ത് മധ്യവയസ്കൻ, വീഡിയോ വൈറലായതോടെ അകത്ത്

നായയെ തുടർച്ചയായി ബലാത്സംഗം ചെയ്ത മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ് സംഭവം.

55കാരൻ നായയെ ബലാത്സംഗം ചെയ്യുന്നത് ക്യാമറയിൽ പതിയുകയായിരുന്നു. വീടിനു പുറത്തുള്ള സ്റ്റേയേഴ്‌സിൽ വെച്ചാണ് ഇയാൾ നായയെ ബലാത്സംഗം ചെയ്തത്.

Signature-ad

വീഡിയോ പുറത്തുവന്നതോടെ മൃഗ സംരക്ഷക പ്രവർത്തകർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനുള്ള സെക്ഷൻ ആയ 377 ആണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കും കേസ് എടുത്തിട്ടുണ്ട്.

ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വീഡിയോ കാണിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കുറ്റസമ്മതം നടത്തി. കാലങ്ങളായി ഇയാൾ നായയെ ബലാൽസംഗം ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: