IndiaNEWS

അയോധ്യയിലെ മുഖ്യ പുരോഹിതനെ തിരഞ്ഞെടുത്തു

ലക്നൗ: അയോധ്യയിലെ മുഖ്യ പുരോഹിതനെ തിരഞ്ഞെടുത്തു.മോഹിത് പാണ്ഡെയാണ് മുഖ്യ പുരോഹിതൻ.
3000 അപേക്ഷകരിൽ നിന്നുമാണ് മുഖ്യ പുരോഹിതനായി മോഹിത് പാണ്ഡെയെ തിരഞ്ഞെടുത്തത്.
ഉത്തർപ്രദേശിലെ ബുല്ലന്ത്ഷഹർ സ്വദേശിയാണ്.

Back to top button
error: