IndiaNEWS

മദ്യപിച്ചു പൂസായി ക്ലാസ് റൂമിലെത്തിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

ദ്യപിച്ചു പൂസായി ക്ലാസ് റൂമിലെത്തിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയിലാണ് സംഭവം.

 ക്ലാസ് മുറിക്കുള്ളിലെ കസേരയിൽ അബോധാവസ്ഥയിൽ ഇരിക്കുന്ന അധ്യാപകന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

 

Signature-ad

സംഭവമറിഞ്ഞ് സ്കൂളിലെത്തിയ നാട്ടുകാര്‍ അധ്യാപകനെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അമിതമായി മദ്യപിച്ച് തല ഉയര്‍ത്താന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. നാട്ടുകാര്‍ ഇതുപകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.

Back to top button
error: