KeralaNEWS

കൊല്ലം – കൊട്ടാരക്കര – പമ്പ ഫാസ്റ്റ് പാസ്സഞ്ചർ; വിശദവിവരങ്ങൾ

കൊല്ലം: കൊട്ടാരക്കര, പത്തനംതിട്ട വഴി കൊല്ലത്തു നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ലഭ്യമാണ്.തിരികെ പമ്പയിൽ നിന്നും തിരുവനന്തപുരത്തേക്കാണ് സർവീസ്.
സമയക്രമം:
▶️ 07:41 കൊല്ലം
▶️️ 08:05 കുണ്ടറ
▶️️ 08:30 കൊട്ടാരക്കര
▶️️ 09:05 അടൂർ
▶️️ 09:45 പത്തനംതിട്ട
▶️️ 10:20 വടശ്ശേരിക്കര
▶️ 11:10 നിലയ്ക്കൽ
▶️️ 12:00 പമ്പ
പമ്പ – തിരുവനന്തപുരം ഫാസ്റ്റ് പാസ്സഞ്ചർ.
▶️️ 12:31 പമ്പ
▶️ 14:30 പത്തനംതിട്ട
▶️️ 15:05 അടൂർ
▶️️ 15:40 കൊട്ടാരക്കര
▶️️ 16:30 കിളിമാനൂർ
▶️️ 16:50 വെഞ്ഞാറമൂട്
▶️️ 17:45 തിരുവനന്തപുരം

Back to top button
error: