KeralaNEWS

വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു

ചെങ്ങന്നൂർ:കോട്ടയം വഴിയുള്ള വന്ദേ ഭാരതത്തിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു.സ്റ്റോപ്പ് അനുവദിച്ചതോടെ നിലവിലുള്ള വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിന്റെ സമയത്തിൽ മാറ്റമുണ്ട്
പുതിയ സമയക്രമം ഉടൻ റെയിൽവേ പുറത്തുവിടും.ശബരിമല സീസൺ മുൻനിർത്തി പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്പ്.

Back to top button
error: