റാന്നി: സംസ്ഥാന സ്‌കൂൾ കായികമേള നടക്കുന്ന കുന്നംകുളം വഴി രാവിലെ കെഎസ്ആർടിസി ബസ് സൗകര്യം ലഭ്യമാണ്.റാന്നി – പാലാ – തൃശൂർ – കോഴിക്കോട് – കണ്ണൂർ -കുടിയാൻമല സുപ്പർ ഫാസ്റ്റ് രാവിലെ 4:10-ന് റാന്നിയിൽ നിന്നും പുറപ്പെടും.
സമയ വിവരങ്ങൾ
റാന്നി – കുടിയാൻമല
റാന്നി : 04.10
എരുമേലി : 04.30
കാഞ്ഞിരപ്പള്ളി : 05.00
പൊൻകുന്നം : 05.05
പാലാ : 05.45
കൂത്താട്ടുകുളം : 06.20
മൂവാറ്റുപുഴ : 06.50
പെരുമ്പാവൂർ : 07.15
അങ്കമാലി : 08.05
ചാലക്കുടി : 08.20
തൃശൂർ : 09.15
കുന്നംകുളം : 09.50
എടപ്പാൾ : 10.20
കുറ്റിപ്പുറം : 10.35
കോട്ടക്കൽ : 11.10
കോഴിക്കോട് : 13.00
വടകര : 14.30
കണ്ണൂർ : 15.30
തളിപ്പറമ്പ : 16.10
കുടിയാൻമല : 17.05
കുടിയാന്മല-റാന്നി
കുടിയാൻമല : 04.10
തളിപ്പറമ്പ : 04.55
കണ്ണൂർ : 05.30
തലശ്ശേരി : 06.10
വടകര : 06.45
കോഴിക്കോട് : 08.25
കോട്ടക്കൽ : 09.50
കുറ്റിപ്പുറം : 10.20
എടപ്പാൾ : 10.30
കുന്നംകുളം: 11.00
തൃശൂർ : 11.45
ചാലക്കുടി : 12.15
അങ്കമാലി : 12.30
പെരുമ്പാവൂർ : 13.00
മുവാറ്റുപുഴ : 14.20
കൂത്താട്ടുകുളം : 14.50
പാലാ : 15.35
പൊൻകുന്നം : 16.00
കാഞ്ഞിരപ്പള്ളി : 16.10
എരുമേലി : 16.30
റാന്നി : 17.05
______________________________ ______
കടന്നു പോകുന്ന സ്ഥലങ്ങൾ
Erumeli / എരുമേലി
Kanjirappaly / കാഞ്ഞിരപ്പള്ളി
Ponkunnam / പൊൻകുന്നം
Pala / പാലാ
Ramapuram / രാമപുരം
Koothatukulam / കൂത്താട്ടുകുളം
Muvattupuzha / മുവാറ്റുപുഴ
Perumbavoor / പെരുമ്പാവൂർ
Kalady / കാലടി
Angamaly / അങ്കമാലി
Chalakudy / ചാലക്കുടി
Thrissur / തൃശൂർ
Kunnamkulam / കുന്നംകുളം
Edappal / എടപ്പാൾ
Kuttipuram / കുറ്റിപ്പുറം
Valancherry / വളാഞ്ചേരി
Kottakal / കോട്ടയ്ക്കൽ
University / യൂണിവേഴ്‌സിറ്റി
Ramanattukara / രാമനാട്ടുകര
Kozhikode / കോഴിക്കോട്
Vadakara / വടകര
Mahi / മാഹി
Thalassery / തലശ്ശേരി
Kannur / കണ്ണൂർ
Thaliparamba / തളിപ്പറമ്പ
Naduvil / നടുവിൽ
#റാന്നി_കുടിയാൻമല_സൂപ്പർ_ഫാസ് റ്റിന് ഓൺലൈൻ സീറ്റ് ബുക്കിങ് ലഭ്യമാണ്#…
Link : onlineksrtcswift.com
Application : EnteKSRTC (Playstore, Applestore)