KeralaNEWS

റാങ്കുകളുടെ തിളക്കത്തിൽ ഇരട്ട സഹോദരിമാർ 

കോട്ടയം:വാകത്താനത്തിന് റാങ്കുകളുടെ തിളക്കം.അതും ഒരു കുടുംബത്തിൽ നിന്നാവുമ്പോൾ നാട്ടുകാർക്ക് ഇരട്ടിമധുരം.മൂന്നും, നാലും റാങ്കുകൾ നേടിയാണ്  ഇരട്ട സഹോദരിമാർ വാകത്താനത്തിന് അഭിമാനമായി മാറിയത്.
എം. ജി  യൂണിവേഴ്‌സിറ്റി എം.എസ്‌.സി മാത്തമാറ്റിക്സിൽ മൂന്നും നാലും റാങ്കുകൾ കുമാരി.ബിനിറ്റ് മറിയ തോമസും(3rd Rank)
കുമാരി.ബിറ്റൂ എൽസ തോമസും (4th Rank) കരസ്ഥമാക്കി.
തൃക്കോതമംഗലം  പോട്ടക്കാവയലിൽ കുന്നത്തേട്ടു തോമസിന്റെയും സുനിലയുടെയും മക്കളാണ്‌.

Back to top button
error: