NEWSPravasi

ഹൃദയാഘാതം; കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി

കോട്ടയം തോട്ടയ്ക്കാട് സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
  തോട്ടയ്ക്കാട് ചരുവംപുരം ജോസഫ് (50) ആണ് മരണപ്പെട്ടത്. കുവൈറ്റിൽ ജിടിസി  കമ്പനിയിൽ ജോലിക്കാരനായിരുന്നു.
 ഭാര്യ: ഷൈനി. മകൾ: ജോസ്ന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.

Back to top button
error: